പൊതു വിദ്യാഭ്യാസ സംരക്ഷണ ജാഥയും സംഗമവും വിജയിപ്പിക്കുക
2012 മെയ് 24 മുതല്‍ 26 വരെ നടക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ ജാഥയും മെയ് 30 നു ജില്ലാ കേന്ദ്രത്തില്‍ നടക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ സംഗമവും വിജയിപ്പിക്കുക
കെ എസ് ടി എ ജില്ലാ പഠനക്യാമ്പ് 2012 മെയ് 12, 13 തീയതികളില്‍ ആലപ്പുഴയില്‍ നടക്കും. ജില്ലാ കമ്മറ്റി അംഗങ്ങളും സബ് ജില്ലയിലെ മുഴുവന്‍ ഭാരവാഹികളും പഠനക്യാമ്പില്‍ പങ്കെടുക്കണമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.